കോണ്‍ഗ്രസ് മതേതരത്വം പറയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

0

തിരുവനന്തപുരം: യുഡിഎഫിനും ബിജെപിയ്ക്കും കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണെന്നും കോണ്‍ഗ്രസ് മതേതരത്വം പറയുന്ന ഏക സംസ്ഥാനം കേരളമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മറ്റു സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് സ്വീകരിക്കുന്നതു മൃദു ഹിന്ദുത്വ സമീപനമാണ്. മുതിർന്ന നേതാക്കളെല്ലാം ആ പാർട്ടി വിടുകയാണ്. ആരെല്ലാം ഇനി കോണ്‍ഗ്രസ് വിടുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു.

കേ​ന്ദ്രം പി​ന്തു​ണ​ച്ചാ​ൽ കെ ​റെ​യി​ൽ കേ​ര​ള​ത്തി​ൽ ന​ട​ന്നി​രി​ക്കും. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ച്ചാ​ണു സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. കേ​ര​ള മോ​ഡ​ൽ രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Leave a Reply