കോമണ്‍വെൽത്ത് ഗെയിംസ് ബാഡ്മിന്‍റണ്‍ പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും ക്വാർട്ടറിൽ

0

കോമണ്‍വെൽത്ത് ഗെയിംസ് ബാഡ്മിന്‍റണ്‍ പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും ക്വാർട്ടറിൽ. പ്രീക്വാർട്ടറിൽ സിന്ധു ഉഗാണ്ടയുടെ ഹുസിന കൊബുഗാബെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ: 21-10, 21-9.

ശ്രീ​കാ​ന്ത് ശ്രീ​ല​ങ്ക​യു​ടെ ദു​മി​ന്ദു അ​ബേ​വി​ക്ര​മ​യെ തോ​ൽ​പ്പി​ച്ചു. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ ജ​യം. സ്കോ​ർ: 21-9 21-12.

LEAVE A REPLY

Please enter your comment!
Please enter your name here