കഞ്ചാവ് വലിക്കാനും ലൈം​ഗിക ബന്ധത്തിലേർപ്പെടാനും പെൺകുട്ടികളെ എത്തിച്ച് കൊടുക്കുന്നത് കോളജ് വിദ്യാർത്ഥിനി; യുവതിയുടെ മുറിയിൽ ഉപയോഗിച്ചതും അല്ലാത്തതുമായ ഗർഭനിരോധന ഉറകളും കഞ്ചാവും

0

നാഗർകോവിൽ: കഞ്ചാവ് സംഘത്തിന് പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന കോളജ് വിദ്യാർത്ഥിനിയെ മർദ്ദിച്ച് കാമുകൻ. കന്യാകുമാരി കുളച്ചലിലാണ് കോളജ് വിദ്യാർഥിനി യുവാവിന്റെ ആക്രമണത്തിന് ഇരയായത്. കഞ്ചാവ് മാഫിയക്ക് സംഘം ചേർന്നിരുന്ന് കഞ്ചാവ് വലിക്കാനും ലൈം​ഗിക ബന്ധത്തിലേർപ്പെടാനും പെൺകുട്ടികളെ തരപ്പെടുത്തി കൊടുക്കുന്ന സംഘത്തിലെ കണ്ണിയാണ് ആക്രമിക്കപ്പെട്ട യുവതി.

കുളച്ചലിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന നാഗർകോവിൽ സ്വദേശിനി തലക്കടിയേറ്റ പരുക്കുകളോടെ ചികിൽസ തേടിയപ്പോഴാണ് ലഹരിയുടെ മറവിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് പൊലീസിനു വിവരം കിട്ടിയത്. പൊലീസെത്തിയപ്പോൾ കാമുകൻ അജിനാണ് ആക്രമിച്ചതെന്നു പെൺകുട്ടി മൊഴി നൽകി. അന്വേഷണം തുടരവേ അജിന്റെ മാതാവിനെ മറ്റൊരു പെൺകുട്ടി വിളിച്ച് ആക്രമണത്തിന്റെ കാരണം വെളിപ്പെടുത്തുകയായിരുന്നു

Leave a Reply