ബ്രിട്ടീഷ് അതിക്രമങ്ങൾക്കെതിരെ പോരാടിയ ആദിവാസി-തദേശീയ ജനസമൂഹ നേതാക്കൾക്ക് ആദരമർപ്പിക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ

0

ബ്രിട്ടീഷ് അതിക്രമങ്ങൾക്കെതിരെ പോരാടിയ ആദിവാസി-തദേശീയ ജനസമൂഹ നേതാക്കൾക്ക് ആദരമർപ്പിക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ.

രാ​ജ്യം 75-ാം സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ വി​സ്മ​രി​ക്ക​പ്പെ​ട്ട പോ​രാ​ളി​ക​ളെ ച​രി​ത്ര​ത്തി​ന്‍റെ മു​ൻ​നി​ര​യി​ലേക്ക് കൊ​ണ്ടു​വ​രാ​നാ​ണ് ഈ ​നീ​ക്ക​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ബി​ർ​സ മു​ണ്ട, തെ​യ്ൻ​ഷ്യ ഭി​ൽ, തി​രോ​ത് സിം​ഗ് ഖി​യെം, ല​ക്ഷ​മ​ണ്‍ നാ​യി​ക്, കു​റി​ച്യ പോ​രാ​ളി ത​ല​യ്ക്ക​ൽ ച​ന്തു എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള നേതാക്കളെ ആ​ദ​രി​ക്കും. ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

Leave a Reply