ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

0

ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ അമിതാഭ് ബച്ചൻ തന്നെയാണ് പുറത്തുവിട്ടത്. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അ​മി​താ​ഭ് ബ​ച്ച​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. 2020 ജൂ​ലൈ​യി​ലാ​ണ് അ​മി​താ​ഭ് ബ​ച്ച​ന് ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ര​ണ്ട് ആ​ഴ്ച​യോ​ളം അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്നു.

അ​മി​താ​ഭ് ബ​ച്ച​നൊ​പ്പം അ​ഭി​ഷേ​ക് ബ​ച്ച​ൻ, ഐ​ശ്വ​ര്യാ റാ​യ് എ​ന്നി​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Leave a Reply