വഴിക്കടവ് ചെക്‌പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട

0

വഴിക്കടവ് ചെക്‌പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട. 150 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേർ എക്‌സൈസ് പിടിയിലായി. ആന്ധ്ര പ്രദേശിൽ നിന്ന് കേരളത്തിൽ വിതരണം ചെയ്യാനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.

Leave a Reply