അട്ടപ്പാടിയിൽ വീണ്ടും ഭീതിപരത്തി ഒറ്റയാൻ ഇറങ്ങി

0

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഭീതിപരത്തി ഒറ്റയാൻ ഇറങ്ങി. കൂടപ്പെട്ടിയിൽ ജനവാസകേന്ദ്രത്തിലാണ് ഒറ്റയാൻ ഇറങ്ങിയത്.

ശനിയാഴ്ച രാത്രിയിൽ കാട്ടാന ഞായറാഴ്ച രാവിലെ വരെ ഊരിന്‍റെ സമീപം തുടർന്നു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ തുരത്തിയത്.

Leave a Reply