മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് അനിയൻ ചേട്ടനെ കുത്തിക്കൊന്നു

0

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് അനിയൻ ചേട്ടനെ കുത്തിക്കൊന്നു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. രാജു ആണ് കുത്തേറ്റു മരിച്ചത്. സഹോദരൻ രാജയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Leave a Reply