ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം ; മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചു

0

കശ്മീര്‍ : ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം. മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചു. കമാൽക്കോട്ട് സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞത്. ഉറിയിൽ നുഴഞ്ഞ് കയറ്റത്തിന് ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് കനത്ത ജാഗ്രതയും തിരച്ചിലും തുടരുകയാണ്. നേരത്തെ ബന്ദിപ്പൊരയില്‍ രണ്ട് ഭീകരരെ സുരക്ഷസേന അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply