ഇടമലയാർ ഡാമിന്റെ എല്ലാ ഷട്ടറുകളും അടച്ചു

0

കോതമംഗലം :ഇടമലയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ ഡാമിന്റെ എല്ലാ ഷട്ടറുകളും അടയ്ക്കാൻ ഇടമലയാർ ഡാം എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് കെ. എസ്. ഇ ബി ചീഫ് എഞ്ചിനീയർ ( ഡാം സേഫ്റ്റി ) നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here