കോട്ടയം, എറണാകുളം ജില്ലകളില്‍ അംഗന്‍വാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും ഇന്ന്‌ അവധി

0

കോട്ടയം/കൊച്ചി: ശക്‌തമായ മഴയ്‌ക്കു സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം, എറണാകുളം ജില്ലകളില്‍ അംഗന്‍വാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും ഇന്ന്‌ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്‌ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക്‌ അവധി ബാധകമല്ല. ആലപ്പുഴ ജില്ലയിലെ കുട്ടനാട്‌ താലൂക്കിലെ വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.

Leave a Reply