കെട്ടിടത്തിനു തീയിട്ട ശേഷം തോക്കുമായി കാത്തുനിന്ന അക്രമി ഓടിരക്ഷപ്പെട്ടവർക്കു നേരെ വെടിയുതിർത്തു, 3 പേർ കൊല്ലപ്പെട്ടു

0

കെട്ടിടത്തിനു തീയിട്ട ശേഷം തോക്കുമായി കാത്തുനിന്ന അക്രമി ഓടിരക്ഷപ്പെട്ടവർക്കു നേരെ വെടിയുതിർത്തു, 3 പേർ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ 40 വയസ്സുകാരനായ ആഫ്രിക്കൻ അമേരിക്കൻ പുരുഷൻ അക്രമം നടത്തിയത്. കെട്ടിടത്തിനു തീയിട്ട ശേഷം ആളുകൾ പുറത്തുവരാൻ കാത്തുനിന്ന അക്രമി അഗ്നിശമനസേനയ്ക്കു നേരെയും വെടിയുതിർത്തു.

Leave a Reply