നടി തൃഷ രാഷ്‌ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌

0

നടി തൃഷ രാഷ്‌ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. കോണ്‍ഗ്രസില്‍ ചേരാനാണു നടിയുടെ തീരുമാനമെന്നു തമിഴ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
രാഷ്‌ട്രീയത്തിലെ സാധ്യതകള്‍ പഠിച്ച ശേഷമായിരിക്കും താരത്തിന്റെ എന്‍ട്രിയെന്ന്‌ അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, വാര്‍ത്തകളോട്‌ നടി പ്രതികരിച്ചിട്ടില്ല.

Leave a Reply