നടി മാലാ പാർവതിയുടെ അമ്മ കെ. ലളിത അന്തരിച്ചു

0

തിരുവനന്തപുരം: നടി മാലാ പാർവതിയുടെ അമ്മ കെ. ലളിത അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കരളിലെ അർബുദബാധയെത്തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതൽ പട്ടം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണവിവരം
മാലാ പാർവതി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here