നടൻ ലാലു അലക്സിൻറെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു

0

നടൻ ലാലു അലക്സിൻറെ മാതാവ് അന്നമ്മ ചാണ്ടി (88) അന്തരിച്ചു. പരേതനായ വേളയിൽ വി ഇ ചാണ്ടിയാണ് ഭർത്താവ്. കിടങ്ങൂർ തോട്ടത്തിൽ കുടുംബാംഗമാണ്. ലാലു അലക്സ്, ലൈല, റോയ്, പരേതയായ ലൌലി എന്നിവരാണ് മക്കൾ. ബെറ്റി (തേക്കുംകാട്ടിൽ ഞീഴൂർ), സണ്ണി (തൊട്ടിച്ചിറ കുമരകം) എന്നിവരാണ് മരുമക്കൾ. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here