ബോളിവുഡിൽ നിരവധി ബ്ലാക്ക് ആൻഡ് വൈറ്റ് ഹിറ്റ് സിനിമകൾ സമ്മാനിച്ച നിർമാതാവ് അബ്ദുൾ ഗാഫർ നാദിയദ്‌വാല അന്തരിച്ചു

0

ബോളിവുഡിൽ നിരവധി ബ്ലാക്ക് ആൻഡ് വൈറ്റ് ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രമുഖ നിർമാതാവ് അബ്ദുൾ ഗാഫർ നാദിയദ്‌വാല(91)അന്തരിച്ചു.

ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മും​ബൈ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച വെ​ളു​പ്പി​ന് 1.40നാ​യി​രു​ന്നു അ​ന്ത്യം. മ​ക​നും നി​ർ​മാ​താ​വു​മാ​യ ഫി​റോ​സ് നാ​ദി​യ​ദ്‌​വാ​ല​യാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. സം​സ്കാ​രം ന​ട​ത്തി.

1965ലെ ​മ​ഹാ​ഭാ​ര​ത്, പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ഹേ​രാ ഫേ​രി, വെ​ൽ​ക്കം, ആ ​ഗ​ലേ ല​ഗ് ജാ, ​ശ​ങ്ക​ർ ശം​ഭു, ല​ഹോ കെ ​ദോ രം​ഗ്, വ​ത​ൻ കെ ​ര​ഖ്‌​വാ​ലേ തു​ട​ങ്ങി അ​ൻ​പ​തോ​ളം ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചു. ധ​ർ​മേ​ന്ദ്ര​യും രേ​ഖ​യും അ​ഭി​ന​യി​ച്ച് ഛൂട്ടാ ​സ​ച് ആ​ണ് ആ​ദ്യ ചി​ത്രം.

Leave a Reply