പ്രണയം നടിച്ച്‌ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്‌റ്റില്‍

0

പ്രണയം നടിച്ച്‌ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്‌റ്റില്‍. ചിങ്ങോലി ആദര്‍ശ്‌ വില്ലയില്‍ ആദര്‍ശ്‌ കുമാറി(24)നെയാണ്‌ കരീലക്കുളങ്ങര എസ്‌.ഐ: ഷെഫീഖിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്‌. ആശാരിപ്പണിക്കാരനായ ഇയാള്‍ മൂന്നു മാസമായി പെണ്‍കുട്ടിയുമായി അടുപ്പം നടിച്ച ശേഷം കഴിഞ്ഞ മെയ്‌ 25 ന്‌ വീട്ടില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന്‌ പരാതിയില്‍ പറയുന്നു. ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply