തുറന്നു കിടന്ന ഓടയിൽ വീണ് സ്കൂട്ടർ യാത്രക്കാരനു ഗുരുതര പരിക്ക്

0

മുല്ലയ്ക്കൽ സ്ട്രീറ്റിൽ തുറന്നു കിടന്ന ഓടയിൽ വീണ് സ്കൂട്ടർ യാത്രക്കാരനു ഗുരുതര പരിക്ക്. പഴവീട് സ്വദേശി ഗിരിക്കാണ് പരിക്കേറ്റത്.

പ​ല​ക​വ​ച്ച് ചി​ല ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് ഓ​ട മു​ടി​യി​രു​ന്ന​ത്. ഇ​ത​റി​യാ​തെ സ്കൂ​ട്ട​ർ ഓ​ടി​ച്ച് വ​രു​ന്പോ​ൾ ഓ​ട​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

Leave a Reply