പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു

0

കൊച്ചി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഇരമല്ലൂർ ഇളംബ്ര നങ്ങേലിപ്പടി വട്ടേക്കാട് പുത്തൻപുര വീട്ടിൽ അബ്ദുൽ ഖാദറിനെയാണ് (56) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply