കിളികൊല്ലൂർ പോലീസ് സ്റ്റേഷനുള്ളിൽ കയറി ഒരു സംഘം എഎസ്ഐയുടെ തല ഇടിച്ചുപൊട്ടിച്ചു

0

കിളികൊല്ലൂർ പോലീസ് സ്റ്റേഷനുള്ളിൽ കയറി ഒരു സംഘം എഎസ്ഐയുടെ തല ഇടിച്ചുപൊട്ടിച്ചു. മെഡിക്കൽ ലീവിലുള്ള പട്ടാളക്കാരനും സഹോദരനും ചേർന്നാണ് അക്രമിച്ചത്.

എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കാ​ണാ​നെ​ത്തി​യ​താ​ണ് അ​ക്ര​മി​ക​ൾ. ച​വ​റ സ്വ​ദേ​ശി​യും സൈ​നി​ക​നു​മാ​യ വി​ഷ്ണു, വി​ഗ്നേ​ഷ് എ​ന്നി​വ​രാ​ണ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച​ത്. ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ​രി​ക്കേ​റ്റ എ​എ​സ്ഐ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply