അട്ടപ്പാടിയില്‍ നാല് വയസുകാരന്റെ കാൽ സ്റ്റൌവിൽ വെച്ച് പൊള്ളിച്ചു; അമ്മയും സുഹൃത്തും അറസ്റ്റില്‍

0

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി ബാലന് ക്രൂരമർദ്ദനം. സ്വന്തം അമ്മയും അമ്മയുടെ സുഹൃത്തുമാണ് നാലുവയസുകാരനെ മർദ്ദിച്ചത്. കുട്ടിയുടെ കാൽ സ്റ്റൌവിൽ വെച്ച് പൊള്ളിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്മയെയും, അമ്മയുടെ സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി കോട്ടത്തറ ട്രൈബ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്

Leave a Reply