വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു

0

തൃശൂർ: വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു. തൃശൂർ വേലൂർ കുറുമാലിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ മകൻ റോക്കി ബുൾ ആണ് മരിച്ചത്. കുട്ടിയെ ഉടൻതന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply