ട്രെയിനിന്‍റെ എൻജിൻ മുമ്പിൽ കുടുങ്ങിയ നിലയിൽ യുവാവിന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി

0

ട്രെയിനിന്‍റെ എൻജിൻ മുമ്പിൽ കുടുങ്ങിയ നിലയിൽ യുവാവിന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി.

ഞായറാഴ്ച വൈകിട്ട് തിരുവല്ല സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ എത്തിയ കോട്ടയം – നാഗർകോവിൽ എക്സ്പ്രസിന്‍റെ മുമ്പിലാണ് ചിന്നഭിന്നമായ നിലയിൽ മൃതദേഹം കാണപ്പെട്ടത്.

മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി തിരുവല്ല പോലീസ് അറിയിച്ചു.

Leave a Reply