ഒന്പതാം ക്ലാസുകാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു

0


മാള: പുത്തൻചിറയിൽ ഒന്പതാം ക്ലാസുകാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. പിണ്ടാണി ഉദയ ക്ലബിന് സമീപം താമസിക്കുന്ന പനങ്കായി സലാമിന്‍റെ മകൻ സഹദ്(14) ആണ് മരിച്ചത്.

ക​ടു​പ്പൂ​ക്ക​ര – ചേ​ര്യേ​ക്ക​ര പാ​ല​ത്തി​നു സ​മീ​പം ക​രി​ങ്ങോ​ൾ​ച്ചി​റ​യി​ലാ​ണ് സം​ഭ​വം. ചി​റ​യി​ലെ വെ​ള്ള​ത്തി​ൽ വീ​ണ കൂ​ട്ടു​കാ​ര​ന്‍റെ ചെ​രി​പ്പ് എ​ടു​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ക​ടു​പ്പു​ക്ക​ര പു​ഴ​യി​ൽ കൂ​ട്ടു​കാ​രു​മൊ​ത്ത് ചൂ​ണ്ട​യി​ടാ​ൻ പോ​യ​താ​യി​രു​ന്നു. ചെ​രി​പ്പ് എ​ടു​ക്കാ​ൻ ശ്ര​മി​ക്ക​വേ സ​ഹ​ദ് കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here