കിഴക്കൻ തായ്‌ലൻഡിലെ നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു

0

കിഴക്കൻ തായ്‌ലൻഡിലെ നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു. 40 പേർക്കു പൊള്ളലേറ്റു. പത്തിലേറെ പേരുടെ നില ഗുരുതരമാണ്.

ചോ​ൻ​ബു​രി പ്ര​വി​ശ്യ​യി​ലെ സ​ട്ടാ​ഹി​പ് ജി​ല്ല​യി​ലെ മൗ​ണ്ട​ൻ ബി ​പ​ബ്ബി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ഫ​യ​ർ ബ്രി​ഗേ​ഡ് തീ​യ​ണ​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here