ഓസ്ട്രേലിയന്‍ യുവ ബാറ്റര്‍ മാര്‍നസ് ലബുഷെയനു സച്ചിന്‍ ആരാധകരുടെ പൊങ്കാല

0

ഓസ്ട്രേലിയന്‍ യുവ ബാറ്റര്‍ മാര്‍നസ് ലബുഷെയനു സച്ചിന്‍ ആരാധകരുടെ പെങ്കാല. സച്ചിന്‍ തെൻഡുല്‍ക്കറുടെ പേരു പറഞ്ഞു ട്വീറ്റ് ചെയ്തതാണ് സച്ചിന്‍ ആരാധകരെ ചൊടിപ്പിച്ചിത്.

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലേ​ക്കു​ള്ള ക്രി​ക്ക​റ്റി​ന്‍റെ മ​ട​ങ്ങി​വ​ര​വി​ന് സ്വാ​ഗ​തം അ​ര്‍​പ്പി​ച്ചു സ​ച്ചി​ന്‍ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​ത് റി​ട്വീ​റ്റ് ചെ​യ്തു സ​ച്ചി​ന്‍ പ​റ​ഞ്ഞ​തി​നോ​ട് അ​നു​കൂ​ലി​ക്കു​ന്നു എ​ന്ന് ല​ബു​ഷെ​യന്‍റെ​ ട്വീ​റ്റാ​ണ് ആ​രാ​ധ​ക​ര്‍​ക്ക് ര​സി​ക്കാ​ഞ്ഞ​ത്.

സ​ച്ചി​ന്‍ ആ​രാ​ണെ​ന്ന് ഓ​ര്‍ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തെ സ​ര്‍ എ​ന്നു അ​ഭി​സം​ബോ​ധ​ന ചെ​യ​ണ​മെ​ന്നും ആ​രാ​ധ​ക​ര്‍​ക്ക് ഓ​സീ​സ് യു​വ​താ​ര​ത്തോ​ട് ഉ​പ​ദേ​ശി​ച്ചു.

Leave a Reply