അ‌ട്ടപ്പാടിയിലെ ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി

0

പാലക്കാട്: അ‌ട്ടപ്പാടിയിലെ ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി. കോട്ടത്തറ കുടപ്പട്ടിയിലെ ഊരിലും പട്ടിമാളത്തുമാണ് ആനക്കൂട്ടമിറങ്ങിയത്. ഇതിൽ ഒരുസ്ഥലത്ത് ഇറങ്ങിയത് ഒറ്റയാനാണ്.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പ​ട്ടി​മാ​ളം, വെ​ള്ള​മാ​ലി, കൂ​ട​പ്പെ​ട്ടി, ക​ൽ​ക്ക​ണ്ടി ഊ​രു​ക​ൾ​ക്ക് സ​മീ​പം കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here