ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് മോഷണത്തിനിറങ്ങി; കാറിലെത്തി വീട്ടമ്മയോട് വഴി ചോദിക്കുന്നതിനിടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് രക്ഷപെട്ടു; ഒടുവിൽ പ്രതി പിടിയിൽ

0

കൊ​ല്ലം: അ​ഞ്ച​ലി​ല്‍ വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ​റ്റി​ല്‍. പു​ത്ത​ന്‍​വീ​ട്ടി​ല്‍ അീ​ഷ്(23)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിലെത്തിയ അനീഷ് വീട്ടമ്മയോട് വഴി ചോദിക്കുന്നതിനിടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് രക്ഷപെടുകയായിരുന്നു.

ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതിനാലാണ് മോഷണം നടത്തിയതെന്ന് അനീഷ് പോലീസിന് മൊഴി നല്‍കി.

Leave a Reply