ഉ​ദ്ദ​വ് താ​ക്ക​റ​യു​ടെ സ​ഹോ​ദ​ര​പു​ത്ര​നും എ​തി​ർ​പാ​ള​യ​ത്തി​ൽ

0

മും​ബൈ: ശി​വ​സേ​ന അ​ധ്യ​ക്ഷ​ൻ ഉ​ദ്ദ​വ് താ​ക്ക​റ​യു​ടെ സ​ഹോ​ദ​ര​പു​ത്ര​നും എ​തി​ർ​പാ​ള​യ​ത്തി​ൽ. ശി​വ​സേ​ന സ്ഥാ​പ​ക​നേ​താ​വ് ബാ​ല്‍​താ​ക്ക​റെ​യു​ടെ പേ​ര​ക്കു​ട്ടി​യാ​യ നി​ഹാ​ര്‍ താ​ക്ക​റെ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ൻ​ഡ​യെ സ​ന്ദ​ർ​ശി​ച്ചു.

ഷി​ൻ​ഡെ​യ്ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും നി​ഹാ​ര്‍ വാ​ഗ്ദാ​നം ചെ​യ്ത​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ബാ​ല്‍ താ​ക്ക​റെ​യു​ടെ മൂ​ത്ത​പു​ത്ര​ന്‍ ബി​ന്ദു​മാ​ധ​വ് താ​ക്ക​റെ​യു​ടെ മ​ക​നാ​ണ് നി​ഹാ​ര്‍ താ​ക്ക​റെ. ബി​ന്ദു മാ​ധ​വ് താ​ക്ക​റെ​യെ പോ​ലെ രാ​ഷ്ട്രീ​യ​രം​ഗ​ത്ത് സ​ജീ​വ​മ​ല്ല നി​ഹാ​ര്‍ താ​ക്ക​റെ.

മും​ബൈ​യി​ല്‍ അ​ഭി​ഭാ​ഷ​ക​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ് നി​ഹാ​ര്‍. ബി​ജെ​പി നേ​താ​വ് ഹ​ര്‍​ഷ് വ​ര്‍​ധ​ന്‍ പാ​ട്ടീ​ലി​ന്റ മ​ക​ള്‍ അ​ങ്കി​ത പാ​ട്ടീ​ലാ​ണ് നി​ഹാ​റി​ന്‍റെ ഭാ​ര്യ.

Leave a Reply