മങ്കിപോക്സ് ബാധിച്ചയാളുമായി സമ്പർക്കമുണ്ടായ രണ്ട് പേർ കോട്ടയത്ത് നിരീക്ഷണത്തിൽ

0

കോട്ടയം: മങ്കിപോക്സ് ബാധിച്ചയാളുമായി സമ്പർക്കമുണ്ടായ രണ്ട് പേർ കോട്ടയത്ത് നിരീക്ഷണത്തിൽ. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയായ വ്യക്തിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തവരാണിവർ. നിലവില്‍ ഇരുവര്‍ക്കും ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്നും ഡിഎംഒ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here