കുലുക്കല്ലൂരിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു

0

പാലക്കാട്: കുലുക്കല്ലൂരിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു. വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ വീട്ടിൽനിന്ന് വിളിച്ചിറക്കിയായിരുന്നു കൊലപാതകം.

ശരീരമാസകലം വെട്ടേറ്റ അബ്ബാസിനെ ഉടൻ പട്ടാമ്പി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply