തിരുവനന്തപുരം മുതൽ എറണാകുളം വരെ 7 ജില്ലകളിലെ അഗ്നിപഥ് കരസേനാ റിക്രൂട്മെന്റ് റാലി നവംബർ 15 മുതൽ 30 വരെ കൊല്ലം ലാൽബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും

0

തിരുവനന്തപുരം ∙ തിരുവനന്തപുരം മുതൽ എറണാകുളം വരെ 7 ജില്ലകളിലെ അഗ്നിപഥ് കരസേനാ റിക്രൂട്മെന്റ് റാലി നവംബർ 15 മുതൽ 30 വരെ കൊല്ലം ലാൽബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. ഓൺലൈൻ റജിസ്ട്രേഷൻ ഓഗസ്റ്റ് 1 മുതൽ 30 വരെ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽനിന്നുള്ള പുരുഷ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. പ്രായം: 17.5 – 23. www.joinindianarmy.nic.in.

Leave a Reply