റാന്നി വലിയ പാലത്തില്‍ നിന്ന് സ്ത്രീ പമ്പാ നദിയിലേക്ക് ചാടി

0

റാന്നി വലിയ പാലത്തില്‍ നിന്ന് സ്ത്രീ പമ്പാ നദിയിലേക്ക് ചാടി. പാലത്തിന് സമീപത്ത് നിന്ന് ചെരുപ്പും പഴ്‌സും കണ്ടെടുത്തിട്ടുണ്ട്. അടൂര്‍ മണക്കാല സ്വദേശിനിയാണ് സ്ത്രീയെന്നാണ് നിഗമനം.

സ്ത്രീ ചാടിയെന്ന് കരുതുന്ന സ്ഥലത്ത് നിന്ന് ചെരുപ്പും പേഴ്സും കണ്ടെത്തിയിട്ടുണ്ട്. പേഴ്സിലെ ആധാർ കാർഡ് അടൂർ മണക്കാല സ്വദേശി ജയലക്ഷ്മിയുടേതാണ്. ഇന്ന് രാവിലെ മുതൽ ജയലക്ഷ്മിയെ കാണാനില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ജയലക്ഷ്മിയാണ് ആറ്റിൽ ചാടിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here