സൂറത്കൽ സ്വദേശി ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു

0

മംഗളൂരു: സൂറത്കൽ സ്വദേശി ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

മം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ അ​ജി​ത്ത് ഡി​സു​സ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല​പാ​ത​ക സം​ഘം എ​ത്തി​യ കാ​റോ​ടി​ച്ച​ത് ഇ​യാ​ളാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 22 ആ​യി.

വെ​ള്ളി​ഴാ​യ്ച രാ​ത്രി​യാ​ണ് നാ​ലം​ഗ സം​ഘം ഫാ​സി​ലി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ദ​ക്ഷി​ണ ക​ന്ന​ഡ മേ​ഖ​ല​യി​ൽ ന​ട​ന്ന് വ​രു​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലെ ഒ​ടു​വി​ല​ത്തേ​താ​യി​രു​ന്നു ഇ​ത്.

Leave a Reply