ബന്ധുവിന്റെ വിവാഹ ദിനത്തിൽ തിളങ്ങി നസ്രിയ-ഫഹദ് ദമ്പതികൾ

0

ബന്ധുവിന്റെ വിവാഹ ദിനത്തിൽ തിളങ്ങി നസ്രിയ-ഫഹദ് ദമ്പതികൾ. നബീൽ-നൗറിൻ എന്നിവരുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് ഫഹദിന്റെ കൈ പിടിച്ച് നസ്രിയ എത്തിയത്്. വിവാഹങ്കെടുക്കുന്ന ഇരുവരുടെയും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫഹദ് കുടുംബസമേതം വിവാഹത്തിൽ പങ്കെടുത്തു. View this post on Instagram

A post shared by Rare Affairs filmer (@rare_affairs_filmer)

ഫഹദിന്റെ കൈപിടിച്ച് നടന്നു നീങ്ങുന്ന നസ്രിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. റെയർ അഫയേഴ്‌സ് ഫിലിമെർ, ഫ്രണ്ട്‌സ് ഫ്രെയിം എന്നിവരായിരുന്നു ഫോട്ടോഗ്രഫി നിർവഹിച്ചത്. View this post on Instagram

A post shared by Friends Frame (@friends_frame)

മലയാള സിനിമയിലെ പ്രിയ താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. 2014ലായിരുന്നു ഇവരുടെ വിവാഹം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്നു അണ്ടേ സുന്ദരാനികിയാണ് നസ്രിയയുടെ ഏറ്റവും പുതിയ ചിത്രം.

Leave a Reply