സിനിമകളിൽ സീനിയർ താരങ്ങൾക്ക് പ്രതിഫലം കൂടുതൽ നൽകുന്നതിൽ തെറ്റില്ലെന്ന് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളി

0

സിനിമകളിൽ സീനിയർ താരങ്ങൾക്ക് പ്രതിഫലം കൂടുതൽ നൽകുന്നതിൽ തെറ്റില്ലെന്ന് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളി. എന്നാൽ ഒരേ കാലഘട്ടത്തിലുള്ള നടീനടന്മാർക്ക് പ്രതിഫല കാര്യത്തിലുള്ള അന്തരം ശരിയല്ല.

അ​തി​നോ​ടു യോ​ജി​ക്കു​ന്നി​ല്ല. പ്ര​വൃ​ത്തി​ക​ൾ ഒ​രു​പോ​ലെ പ​രി​ഗ​ണി​ക്ക​ണം. അ​തി​ൽ ലിം​ഗ​വി​വേ​ച​നം ഉ​ണ്ടാ​ക​രു​തെ​ന്നും അ​പ​ർ​ണ പ​റ​ഞ്ഞു. തൃ​ശൂ​ർ പ്ര​സ്ക്ല​ബി​ൽ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​പ​ർ​ണ.

ന​ഞ്ചി​യ​മ്മ​യ്ക്ക് ഗാ​യി​ക​യ്ക്കു​ള്ള അ​വാ​ർ​ഡ് ന​ൽ​കി​യ​തി​ൽ തെ​റ്റി​ല്ല. അ​വ​ർ മ​ന​സി​ൽ തൊ​ട്ടാ​ണ് ആ ​പാ​ട്ടു പാ​ടി​യ​ത്. ശ​ബ്ദം അ​ത്ര​യ്ക്കു പ്ര​ത്യേ​ക​ത​യു​ള്ള​താ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​ങ്ങ​നെ പാ​ടാ​നാ​കി​ല്ല- അപർണ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here