മുക്കുപണ്ടം പണയം വെച്ച് സഹകരണ ബാങ്കിൽനിന്ന് പണമെടുത്ത സംഭവത്തിൽ പുത്തൻചിറ മാണിയംകാവ് കാട്ടുകാരൻ നാസറിനെ മാള പൊലീസ് അറസ്റ്റ് ചെയ്തു

0

മാള: മുക്കുപണ്ടം പണയം വെച്ച് സഹകരണ ബാങ്കിൽനിന്ന് പണമെടുത്ത സംഭവത്തിൽ പുത്തൻചിറ മാണിയംകാവ് കാട്ടുകാരൻ നാസറിനെ (50) മാള പൊലീസ് അറസ്റ്റ് ചെയ്തു.
പല തവണയായി ഏഴ് ലക്ഷം രൂപയാണ് ഇയാൾ ബാങ്കിൽനിന്ന് എടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here