വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്‍റി-20 പരന്പരയ്ക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി

0

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്‍റി-20 പരന്പരയ്ക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി.

കെ.​എ​ൽ രാ​ഹു​ലി​ന് പ​രി​ക്കേ​റ്റ​തി​നാ​ലാ​ണ് അ​വ​സാ​ന നി​മി​ഷം സ​ഞ്ജു​വി​നെ ടീ​മി​ലു​ൾ​പ്പെ​ടു​ത്തി​യ​ത്. ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് സ​ഞ്ജു​വി​നെ തേ​ടി ഈ ​അ​വ​സ​രം എ​ത്തി​യ​ത്.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്ന് ട്രി​നി​ഡാ​ഡി​ലെ ബ്രയൻ ലാറ സ്റ്റേഡിയത്തിൽ ന​ട​ക്കും.

Leave a Reply