കെ.കെ.രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി എം.എം.മണിക്ക് കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍

0

കെ.കെ.രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി എം.എം.മണിക്ക് കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് മണിയുടെ അധിക്ഷേപമെന്നു സതീശന്‍ പറഞ്ഞു.

വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്വം പറയുന്നുണ്ടോ എന്നും സതീശന്‍ ചോദിച്ചു. വിധവ എന്ന വാക്കുപോലും ഇന്ന് ഉപയോഗിക്കാന്‍ പാടില്ല.

കെ.​കെ.​ര​മ​യെ വേ​ട്ട​യാ​ടാ​ന്‍ സ​മ്മ​തി​ക്കി​ല്ല. അ​വ​രെ സം​ര​ക്ഷി​ക്കും. ടി.​പി.ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ന്നി​ട്ടും തീ​രാ​ത്ത പ​ക​യാ​ണ് സി​പി​എ​മ്മി​നെ​ന്നും സ​തീ​ശ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ്വ​ര്‍​ണ​ക​ള്ള​ക്ക​ട​ത്തു കേ​സി​ല്‍ നി​ന്ന് ശ്ര​ദ്ധതി​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി വി​വാ​ദ​മു​ണ്ടാ​ക്കു​ക​യാ​ണ്. എം.​എം.​മ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​വും, സ​ജി ചെ​റി​യാ​ന്‍റെ ഭ​ര​ണ​ഘ​ട​നാ അ​ധി​ക്ഷേ​പ​വും, രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മ​ണ​വും, എ​കെ​ജി സെന്‍റ​ര്‍ ആ​ക്ര​മ​ണ​വു​മെ​ല്ലാം ഈ ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here