വധശ്രമത്തിൽ നിന്നു കന്നഡ നടൻ ശിവരഞ്ജൻ ബോലണ്ണവർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു

0

വധശ്രമത്തിൽ നിന്നു കന്നഡ നടൻ ശിവരഞ്ജൻ ബോലണ്ണവർ (50) തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ചൊവ്വ രാത്രി ബെളഗാവിയിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കവെ ബൈക്കിലെത്തിയ അക്രമികൾ 3 റൗണ്ട് വെടിയുതിർക്കുകയായിരുന്നു. പരുക്കില്ല. ഭൂമിതർക്കമാണ് വധശ്രമത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here