തുമരംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയം

0

തുമരംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയം. ശക്തമായ മഴവെള്ളപാച്ചിലിൽ കൊപ്പം തോട് കര കവിഞ്ഞു. ഇരുപതോളം വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ റോഡ് പൂർണമായും തകർന്ന നിലയിലാണ്. എരുമേലി വലിയമ്പലത്തിലും വെള്ളം കയറി.

Leave a Reply