സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

0

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലിടം പിടിച്ചു.ശിഖര്‍ ധവാനാണ് നായകന്‍. സഞ്ജു സാംസണു പുറമേ വിക്കറ്റ് കിപ്പറായി ഇഷാന്‍ കിഷനും ടീമിലുണ്ട്.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യാ​ണ് സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രെ. ഓ​ഗ​സ്റ്റ് 18, 20, 22 തീ​യ​തി​ക​ളി​ലാ​ണ് മ​ത്സ​രം.

ടീം:- ​ശി​ഖ​ർ ധ​വാ​ൻ (ക്യാ​പ്റ്റ​ൻ), ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ്, ശു​ഭ്മാ​ൻ ഗി​ൽ, ദീ​പ​ക് ഹൂ​ഡ, രാ​ഹു​ൽ ത്രി​പാ​ഠി, ഇ​ഷാ​ൻ കി​ഷ​ൻ,സ​ഞ്ജു സാം​സ​ൺ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ഷാ​ർ​ദു​ൽ താ​ക്കൂ​ർ, കു​ൽ​ദീ​പ് യാ​ദ​വ്, അ​ക്സ​ർ പ​ട്ടേ​ൽ, അ​വേ​ഷ് ഖാ​ൻ, പ്ര​സീ​ദ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് സി​റാ​ജ്, ദീ​പ​ക് ചാ​ഹ​ർ.

Leave a Reply