അംഗീകൃത മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വീണ്ടും ഒന്നാമത്

0

അംഗീകൃത മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വീണ്ടും ഒന്നാമത്.

ട്വി​റ്റ​ര്‍ ത​ന്നെ പു​റ​ത്തു​വി​ട്ട 2021 ജൂ​ലൈ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്.

ഈ ​കാ​ല​യ​ള​വി​ല്‍ അം​ഗീ​കൃ​ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യു​ടെ​യും ട്വീ​റ്റു​ക​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ല്‍ ട്വി​റ്റ​റി​ന് ല​ഭി​ച്ച​ത് 326 പ​രാ​തി​ക​ളാ​ണ്. ഇ​തി​ല്‍ 114 എ​ണ്ണ​വും നി​യ​മ​പ​ര​മാ​യ ആ​വ​ശ്യ​പ്പെ​ട്ട​ത് ഇ​ന്ത്യ​യാ​ണ്.

2021ലെ ​ആ​ദ്യ​പ​കു​തി​യി​ലും ഇ​ന്ത്യ ത​ന്നെ​യാ​യി​രു​ന്നു മു​ന്‍​പി​ല്‍. അ​ന്ന് ല​ഭി​ച്ച 231 പ​രാ​ധി​ക​ളി​ല്‍ 89 എ​ണ്ണ​വും ഇ​ന്ത്യ​യാ​ണ് ഉ​ന്ന​യി​ച്ച​ത്

LEAVE A REPLY

Please enter your comment!
Please enter your name here