ചത്തീസ്ഗഡില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്കേറ്റു

0

റായ്പുർ: ചത്തീസ്ഗഡില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മഹാസമുന്ദ് ജില്ലയിലാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.

ഘ​ട്ട്ക​ച്ച​ര്‍ ഗ്രാ​മ​ത്തി​ലെ പാ​ട​ത്ത് പ​ണി​യെ​ടു​ത്തി​രു​ന്ന​വ​ര്‍​ക്കാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്. മ​രി​ച്ച അ​ഞ്ച് പേ​രും സ്ത്രീ​ക​ളാ​ണ്

Leave a Reply