സിനിമ,നാടക,സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

0

 
കോഴിക്കോട്: സിനിമ,നാടക,സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 59 വയസായിരുന്നു.

നാടക,സീരിയല്‍ രംഗങ്ങളില്‍ സജീവമായിരുന്നു ബാബുരാജ്. നിരവധി സിനിമകളിലും വേഷമിട്ടിരുന്നു. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക്.

ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണെങ്കിലും ഏറെക്കാലമായി മാനിപുരത്തിന് സമീപം കുറ്റൂരു ചാലിലായിരുന്നു താമസം. ഭാര്യ: സന്ധ്യാ ബാബുരാജ്, മകൻ: ബിഷാൽ

Leave a Reply