കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്നു നിക്ഷേപത്തുക തിരികെക്കിട്ടാത്തതിനാല്‍ ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവം അന്വേഷിക്കുമെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍

0

കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്നു നിക്ഷേപത്തുക തിരികെക്കിട്ടാത്തതിനാല്‍ ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവം അനേ്വഷിക്കുമെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍.
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം മടക്കിനല്‍കാന്‍ പ്രത്യേക പാക്കേജുണ്ടാക്കി. സഹകരണ ബാങ്ക്‌ നിക്ഷേപം സുരക്ഷിതമാക്കാന്‍ നിക്ഷേപ ഗാരന്റി ബോര്‍ഡ്‌ പുനഃസംഘടിപ്പിക്കും.
മാപ്രാണം, കാറളം തെയ്‌ക്കാനത്ത്‌ വീട്ടില്‍ ഫിലോമിന(70)യാണു കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്നിട്ടും ചികിത്സയ്‌ക്കു ചില്ലിക്കാശില്ലാതെ മരിച്ചത്‌. ഫിലോമിനയുടെ മൃതദേഹവുമായി ഭര്‍ത്താവ്‌ ദേവസിയും മകന്‍ ഡിനോയും ബാങ്കിനു മുന്നില്‍ പ്രതിഷേധിച്ചിരു

Leave a Reply