രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ ഝാർഖണ്ട് മുക്തി മോർച്ചയുടെ പിന്തുണ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിന്

0

റാഞ്ചി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ ഝാർഖണ്ട് മുക്തി മോർച്ചയുടെ (ജെ.എം.എം) പിന്തുണ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിന്. ജെ.എം.എമ്മിന്റെ എം.പിമാരും എം.എൽ.എമാരും മുർമുവിന് വോട്ട് ചെയ്യണമെന്ന് പ്രസിഡന്റ് ഷിബു സോറൻ നിർദേശിച്ചു.

ജെ.​എം.​എം. കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​യി യ​ശ്വ​ന്ത് സി​ൻ​ഹ ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​ന്റെ സ​ഖ്യ​ക​ക്ഷി​യാ​യ ജെ.​എം.​എം എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here