വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം

0

വയനാട്: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. വാകേരി ഏദന്‍വാലി എസ്റ്റേറ്റിലെ വളര്‍ത്തുനായയെ കടുവ ആക്രമിച്ച് കൊന്നു. നിരവധി തൊഴിലാളികള്‍ പണിയെടുക്കുന്ന എസ്റ്റേറ്റിലാണ് കടുവ എത്തിയത്.

മൂ​ന്ന് മാ​സ​ത്തി​നി​ടെ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ക​ടു​വ കൊ​ന്നി​ട്ടു​ണ്ട്. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ ഭീ​തി​യി​ലാ​ണ്. ഇ​തോ​ടെ പ്ര​തി​ഷേ​ധി​ക്കാ​ൻ നാ​ട്ടു​കാ​ർ തീ​രു​മാ​നി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here