വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്‌റ്റില്‍

0

കോട്ടയം: വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്‌റ്റില്‍. ഈരാറ്റുപേട്ട നടക്കല്‍ കരോട്ടുപറമ്പില്‍ നിബിന്‍ ഖാ (22)നെയാണ്‌ കോട്ടയം വെസ്‌റ്റ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇയാള്‍ തന്റെ സഹപാഠിയായ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്‌ദാനം നല്‍കി പല സ്‌ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു

Leave a Reply