പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കിഴുപ്പുള്ളിക്കര സ്വദേശി പ്രിനേഷ്(31)ആണ് അറസ്റ്റിലായത്.
ഫെബ്രുവരിയിലാണ് സംഭവം. 17കാരിയായ പെണ്‍കുട്ടിയെ തന്റെ വീട്ടിലെത്തിച്ച് പ്രതി പീഡിപ്പിച്ചുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു